Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Johnpaul George

ഗ​പ്പി​ക്കും അ​മ്പി​ളി​ക്കും ശേ​ഷം ജോ​ൺ പോ​ളി​ന്‍റെ ആ​ശാ​ൻ; ട്രെ​യി​ല​ർ  

ജോ​ൺ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത് ഇ​ന്ദ്ര​ൻ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന ആ​ശാ​ൻ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി ഫെ​ബ്രു​വ​രി അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത് ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സാ​ണ്. വേ​ഫെ​റ​ർ ഫി​ലിം​സി​നൊ​പ്പം ചേ​ർ​ന്ന് ഗ​പ്പി സി​നി​മാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ജോ​ൺ പോ​ൾ ജോ​ർ​ജ്, അ​ന്നം ജോ​ൺ പോ​ൾ, സൂ​ര​ജ് ഫി​ലി​പ്പ് ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

Latest News

Corehub Up